സങ്കീർത്തനം 132:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+ യശയ്യ 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 സീയോൻനിവാസിയേ,* സന്തോഷിച്ചാർക്കുവിൻ,നിന്റെ മധ്യേയുള്ള ഇസ്രായേലിന്റെ പരിശുദ്ധൻ മഹാനല്ലോ.” യോവേൽ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+ മീഖ 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 മുടന്തുള്ളവളുടെ ഒരു ചെറിയ കൂട്ടത്തെ ഞാൻ ശേഷിപ്പിക്കും,+ദൂരേക്ക് ഓടിച്ചവളെ ഞാൻ ശക്തിയുള്ള ഒരു ജനതയാക്കും.+യഹോവ സീയോൻ പർവതത്തിൽ രാജാവായി ഭരിക്കും;ഇന്നുമുതൽ എന്നെന്നും അവരുടെ മേൽ വാഴും. സെഖര്യ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “സീയോൻപുത്രിയേ, സന്തോഷിച്ചാർക്കുക.+ ഇതാ, ഞാൻ വരുന്നു.+ ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+
7 മുടന്തുള്ളവളുടെ ഒരു ചെറിയ കൂട്ടത്തെ ഞാൻ ശേഷിപ്പിക്കും,+ദൂരേക്ക് ഓടിച്ചവളെ ഞാൻ ശക്തിയുള്ള ഒരു ജനതയാക്കും.+യഹോവ സീയോൻ പർവതത്തിൽ രാജാവായി ഭരിക്കും;ഇന്നുമുതൽ എന്നെന്നും അവരുടെ മേൽ വാഴും.
10 “സീയോൻപുത്രിയേ, സന്തോഷിച്ചാർക്കുക.+ ഇതാ, ഞാൻ വരുന്നു.+ ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.