വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 60:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ നിന്റെ നാട്ടിൽ അക്രമ​ത്തെ​ക്കു​റിച്ച്‌ കേൾക്കില്ല,

      നിന്റെ അതിർത്തി​ക്കു​ള്ളിൽ വിനാ​ശ​വും വിപത്തും ഉണ്ടാകില്ല.+

      നീ നിന്റെ മതിലു​കളെ രക്ഷ എന്നും+ കവാട​ങ്ങളെ സ്‌തുതി എന്നും വിളി​ക്കും.

  • നഹൂം 1:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 സന്തോഷവാർത്തയുമായി വരുക​യും

      സമാധാ​നം പ്രഖ്യാ​പി​ക്കു​ക​യും ചെയ്യു​ന്ന​വന്റെ പാദങ്ങൾ+ അതാ, പർവത​ങ്ങ​ളിൽ!

      യഹൂദേ, നിന്റെ ഉത്സവങ്ങൾ കൊണ്ടാ​ടുക,+ നേർച്ചകൾ നിറ​വേ​റ്റുക.

      ഒരു ഗുണവു​മി​ല്ലാ​ത്തവൻ ഇനി നിന്നി​ലൂ​ടെ കടന്നു​പോ​കില്ല.

      അവൻ നശിച്ച്‌ ഇല്ലാതാ​കും.”

  • സെഖര്യ 14:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 യരുശലേമിലും യഹൂദ​യി​ലും ഉള്ള എല്ലാ കലങ്ങളും* വിശു​ദ്ധ​മാ​യി​രി​ക്കും, അവ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടേ​താ​യി​രി​ക്കും. ബലി അർപ്പി​ക്കാൻ വരുന്ന​വ​രെ​ല്ലാം മാംസം വേവി​ക്കാ​നാ​യി അവയിൽ ചിലത്‌ ഉപയോ​ഗി​ക്കും. സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ഭവനത്തിൽ അന്നു കനാന്യർ* ആരുമു​ണ്ടാ​യി​രി​ക്കില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക