പുറപ്പാട് 37:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 കൂടാതെ, ചേരുവകൾ വിദഗ്ധമായി സംയോജിപ്പിച്ച്* വിശുദ്ധമായ അഭിഷേകതൈലവും+ ശുദ്ധമായ സുഗന്ധദ്രവ്യവും+ ഉണ്ടാക്കി. സങ്കീർത്തനം 141:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 തിരുസന്നിധിയിൽ+ എന്റെ പ്രാർഥന, പ്രത്യേകം തയ്യാർ ചെയ്‌ത സുഗന്ധക്കൂട്ടുപോലെയും+ഉയർത്തിപ്പിടിച്ച കൈകൾ, വൈകുന്നേരത്തെ ധാന്യയാഗംപോലെയും+ ആയിരിക്കട്ടെ. വെളിപാട് 5:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 കുഞ്ഞാട് അതു വാങ്ങിയപ്പോൾ നാലു ജീവികളും 24 മൂപ്പന്മാരും+ കുഞ്ഞാടിന്റെ മുമ്പാകെ കുമ്പിട്ടു. മൂപ്പന്മാർ ഓരോരുത്തരും ഓരോ കിന്നരവും സുഗന്ധക്കൂട്ടു നിറച്ച സ്വർണപാത്രങ്ങളും പിടിച്ചിരുന്നു. (വിശുദ്ധരുടെ പ്രാർഥനയെയാണു സുഗന്ധക്കൂട്ടു സൂചിപ്പിക്കുന്നത്.)+
29 കൂടാതെ, ചേരുവകൾ വിദഗ്ധമായി സംയോജിപ്പിച്ച്* വിശുദ്ധമായ അഭിഷേകതൈലവും+ ശുദ്ധമായ സുഗന്ധദ്രവ്യവും+ ഉണ്ടാക്കി.
2 തിരുസന്നിധിയിൽ+ എന്റെ പ്രാർഥന, പ്രത്യേകം തയ്യാർ ചെയ്‌ത സുഗന്ധക്കൂട്ടുപോലെയും+ഉയർത്തിപ്പിടിച്ച കൈകൾ, വൈകുന്നേരത്തെ ധാന്യയാഗംപോലെയും+ ആയിരിക്കട്ടെ.
8 കുഞ്ഞാട് അതു വാങ്ങിയപ്പോൾ നാലു ജീവികളും 24 മൂപ്പന്മാരും+ കുഞ്ഞാടിന്റെ മുമ്പാകെ കുമ്പിട്ടു. മൂപ്പന്മാർ ഓരോരുത്തരും ഓരോ കിന്നരവും സുഗന്ധക്കൂട്ടു നിറച്ച സ്വർണപാത്രങ്ങളും പിടിച്ചിരുന്നു. (വിശുദ്ധരുടെ പ്രാർഥനയെയാണു സുഗന്ധക്കൂട്ടു സൂചിപ്പിക്കുന്നത്.)+