-
പുറപ്പാട് 28:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 “രണ്ടു നഖവർണിക്കല്ല്+ എടുത്ത് അവയിൽ ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ+ കൊത്തണം. 10 ജനനക്രമമനുസരിച്ച് അവരുടെ പേരുകൾ ആറെണ്ണം ഒരു കല്ലിലും ശേഷിക്കുന്ന ആറെണ്ണം മറ്റേ കല്ലിലും കൊത്തണം. 11 കല്ലു കൊത്തുന്ന ഒരാൾ ആ രണ്ടു കല്ലിലും ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ മുദ്ര കൊത്തുന്നതുപോലെ കൊത്തട്ടെ.+ എന്നിട്ട് അവ സ്വർണത്തടങ്ങളിൽ പതിക്കണം.
-