പുറപ്പാട് 35:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ‘നിങ്ങൾ യഹോവയ്ക്കുവേണ്ടി ഒരു സംഭാവന നീക്കിവെക്കണം.+ മനസ്സൊരുക്കമുള്ള+ എല്ലാവരും യഹോവയ്ക്കുള്ള സംഭാവനയായി സ്വർണം, വെള്ളി, ചെമ്പ്, പുറപ്പാട് 35:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഏഫോദിലും മാർച്ചട്ടയിലും+ പതിപ്പിക്കാനുള്ള നഖവർണിക്കല്ലുകൾ,+ മറ്റു കല്ലുകൾ എന്നിവ കൊണ്ടുവരട്ടെ. പുറപ്പാട് 35:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 തലവന്മാരോ ഏഫോദിലും മാർച്ചട്ടയിലും+ പതിക്കാനുള്ള നഖവർണിക്കല്ലുകളും മറ്റു കല്ലുകളും
5 ‘നിങ്ങൾ യഹോവയ്ക്കുവേണ്ടി ഒരു സംഭാവന നീക്കിവെക്കണം.+ മനസ്സൊരുക്കമുള്ള+ എല്ലാവരും യഹോവയ്ക്കുള്ള സംഭാവനയായി സ്വർണം, വെള്ളി, ചെമ്പ്,
9 ഏഫോദിലും മാർച്ചട്ടയിലും+ പതിപ്പിക്കാനുള്ള നഖവർണിക്കല്ലുകൾ,+ മറ്റു കല്ലുകൾ എന്നിവ കൊണ്ടുവരട്ടെ.