-
പുറപ്പാട് 7:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 യഹോവ പിന്നെ മോശയോടു പറഞ്ഞു: “ഇതാ! ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു.* നിന്റെ സഹോദരനായ അഹരോനെ നിനക്കു പ്രവാചകനും.+ 2 ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം നീ അഹരോനോടു പറയണം. നിന്റെ സഹോദരനായ അഹരോൻ ഫറവോനോടു സംസാരിക്കും. ഫറവോൻ തന്റെ ദേശത്തുനിന്ന് ഇസ്രായേല്യരെ വിട്ടയയ്ക്കുകയും ചെയ്യും.
-