വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 20:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “ശബത്തു​ദി​വസം വിശു​ദ്ധ​മാ​യി കണക്കാക്കി അത്‌ ആചരി​ക്കാൻ ഓർക്കുക.+

  • ലേവ്യ 19:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 “‘നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്‌ഠിക്കുകയും+ എന്റെ വിശു​ദ്ധ​മ​ന്ദി​രത്തോ​ടു ഭയാദരവ്‌* കാണി​ക്കു​ക​യും വേണം. ഞാൻ യഹോ​വ​യാണ്‌.

  • കൊലോസ്യർ 2:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അതുകൊണ്ട്‌ എന്തു കഴിക്കു​ന്നു, എന്തു കുടിക്കുന്നു+ എന്നതി​ലും ഏതെങ്കി​ലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരി​ക്കുന്ന കാര്യ​ത്തി​ലും ആരും നിങ്ങളെ വിധി​ക്കാ​തി​രി​ക്കട്ടെ.+ 17 അവ വരാനി​രി​ക്കു​ന്ന​വ​യു​ടെ വെറുമൊ​രു നിഴലാ​ണ്‌.+ പക്ഷേ യാഥാർഥ്യം ക്രിസ്‌തു​വാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക