-
പുറപ്പാട് 12:35, 36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 മോശ പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു, അവർ സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ഉരുപ്പടികളും വസ്ത്രങ്ങളും ഈജിപ്തുകാരോടു ചോദിച്ചുവാങ്ങി.+ 36 ഈജിപ്തുകാർക്ക് ഇസ്രായേൽ ജനത്തോടു പ്രീതി തോന്നാൻ യഹോവ ഇടയാക്കിയതുകൊണ്ട് അവർ ചോദിച്ചതെല്ലാം ഈജിപ്തുകാർ കൊടുത്തു. അങ്ങനെ അവർ ഈജിപ്തുകാരെ കൊള്ളയടിച്ചു.+
-