പുറപ്പാട് 20:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+ നെഹമ്യ 9:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അവർ തങ്ങൾക്കുവേണ്ടി ഒരു കാളക്കുട്ടിയുടെ ലോഹപ്രതിമ* ഉണ്ടാക്കി, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്തിൽനിന്ന് നയിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദൈവം ഇതാണ്’+ എന്നു പറയുകയും അവരുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്‌തു. സങ്കീർത്തനം 106:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അവർ ഹോരേബിൽ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി,ലോഹപ്രതിമയ്‌ക്കു* മുന്നിൽ കുമ്പിട്ടു;+20 അവർ എന്റെ മഹത്ത്വംപുല്ലു തിന്നുന്ന കാളയുടെ രൂപവുമായി വെച്ചുമാറി.+
4 “മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+
18 അവർ തങ്ങൾക്കുവേണ്ടി ഒരു കാളക്കുട്ടിയുടെ ലോഹപ്രതിമ* ഉണ്ടാക്കി, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്തിൽനിന്ന് നയിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദൈവം ഇതാണ്’+ എന്നു പറയുകയും അവരുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്‌തു.
19 അവർ ഹോരേബിൽ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി,ലോഹപ്രതിമയ്‌ക്കു* മുന്നിൽ കുമ്പിട്ടു;+20 അവർ എന്റെ മഹത്ത്വംപുല്ലു തിന്നുന്ന കാളയുടെ രൂപവുമായി വെച്ചുമാറി.+