18 സീനായ് പർവതത്തിൽവെച്ച് മോശയോടു സംസാരിച്ചുതീർന്ന ഉടൻ ദൈവം മോശയ്ക്കു ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക കൊടുത്തു.+ അതു ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായിരുന്നു.+
10 പിന്നെ, സ്വന്തം കൈവിരൽകൊണ്ട് എഴുതിയ രണ്ടു കൽപ്പലകകൾ യഹോവ എനിക്കു തന്നു. നിങ്ങൾ കൂടിവന്ന ദിവസം യഹോവ മലയിൽവെച്ച് തീയുടെ മധ്യേനിന്ന് നിങ്ങളോടു പറഞ്ഞ വചനങ്ങളെല്ലാം അവയിലുണ്ടായിരുന്നു.+