വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഫിലിപ്പിയർ 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്റെ വിശ്വ​സ്‌ത​നായ സഹപ്ര​വർത്ത​ക​നെന്ന നിലയിൽ, ഈ സ്‌ത്രീ​കൾക്കു സഹായ​മാ​യി​രി​ക്ക​ണമെന്നു ഞാൻ താങ്ക​ളോ​ടും അഭ്യർഥി​ക്കു​ന്നു. ക്ലേമന്തിന്റെ​യും ജീവപു​സ്‌ത​ക​ത്തിൽ പേരുള്ള+ എന്റെ മറ്റു സഹപ്ര​വർത്ത​ക​രുടെ​യും കൂടെ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി ഇവർ എന്റെകൂടെ​നിന്ന്‌ പോരാ​ടി​യ​വ​രാ​ണ​ല്ലോ.*

  • വെളിപാട്‌ 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ജയിക്കുന്നവൻ+ അങ്ങനെ വെള്ളവ​സ്‌ത്രം അണിയും.+ ജീവന്റെ പുസ്‌തകത്തിൽനിന്ന്‌+ ഞാൻ അവന്റെ പേര്‌ ഒരിക്ക​ലും മായ്‌ച്ചു​ക​ള​യില്ല. എന്റെ പിതാ​വി​ന്റെ മുന്നി​ലും പിതാ​വി​ന്റെ ദൂതന്മാ​രു​ടെ മുന്നി​ലും അവന്റെ പേര്‌ ഞാൻ അംഗീ​ക​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക