വെളിപാട് 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 സിംഹാസനത്തിനു ചുറ്റും വേറെ 24 സിംഹാസനങ്ങൾ; അവയിൽ ഇരിക്കുന്ന 24 മൂപ്പന്മാരെയും*+ ഞാൻ കണ്ടു; അവർ വെള്ളവസ്ത്രവും തലയിൽ സ്വർണകിരീടവും ധരിച്ചിട്ടുണ്ടായിരുന്നു. വെളിപാട് 19:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ശോഭയുള്ളതും ശുദ്ധവും ആയ മേന്മയേറിയ ലിനൻവസ്ത്രം ധരിക്കാൻ അവൾക്ക് അനുമതി ലഭിച്ചിരിക്കുന്നു. മേന്മയേറിയ ലിനൻവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളെ അർഥമാക്കുന്നു.”+
4 സിംഹാസനത്തിനു ചുറ്റും വേറെ 24 സിംഹാസനങ്ങൾ; അവയിൽ ഇരിക്കുന്ന 24 മൂപ്പന്മാരെയും*+ ഞാൻ കണ്ടു; അവർ വെള്ളവസ്ത്രവും തലയിൽ സ്വർണകിരീടവും ധരിച്ചിട്ടുണ്ടായിരുന്നു.
8 ശോഭയുള്ളതും ശുദ്ധവും ആയ മേന്മയേറിയ ലിനൻവസ്ത്രം ധരിക്കാൻ അവൾക്ക് അനുമതി ലഭിച്ചിരിക്കുന്നു. മേന്മയേറിയ ലിനൻവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളെ അർഥമാക്കുന്നു.”+