പുറപ്പാട് 32:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതുകൊണ്ട് എന്റെ കോപാഗ്നിയിൽ ഞാൻ ഇപ്പോൾ ഇവരെ തുടച്ചുനീക്കും. എന്നെ തടയരുത്! എന്നിട്ട് നിന്നിൽനിന്ന് ഞാൻ ഒരു മഹാജനതയെ ഉളവാക്കട്ടെ.”+ സംഖ്യ 16:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “നിങ്ങൾ ഈ കൂട്ടത്തിൽനിന്ന് മാറി നിൽക്കുക! ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ ഇല്ലാതാക്കാൻപോകുകയാണ്!”+
10 അതുകൊണ്ട് എന്റെ കോപാഗ്നിയിൽ ഞാൻ ഇപ്പോൾ ഇവരെ തുടച്ചുനീക്കും. എന്നെ തടയരുത്! എന്നിട്ട് നിന്നിൽനിന്ന് ഞാൻ ഒരു മഹാജനതയെ ഉളവാക്കട്ടെ.”+
21 “നിങ്ങൾ ഈ കൂട്ടത്തിൽനിന്ന് മാറി നിൽക്കുക! ഞാൻ അവരെ മുഴുവൻ ഇപ്പോൾത്തന്നെ ഇല്ലാതാക്കാൻപോകുകയാണ്!”+