പുറപ്പാട് 32:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “ഇവർ ദുശ്ശാഠ്യമുള്ള* ജനമാണെന്ന്+ എനിക്കു മനസ്സിലായി. പുറപ്പാട് 33:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു പോകുക.+ എന്നാൽ നിങ്ങൾ ദുശ്ശാഠ്യമുള്ള* ഒരു ജനമായതുകൊണ്ട്+ യാത്രയിൽ ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല. ഒരുപക്ഷേ വഴിയിൽവെച്ച് ഞാൻ നിങ്ങളെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞാലോ?”+
3 പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു പോകുക.+ എന്നാൽ നിങ്ങൾ ദുശ്ശാഠ്യമുള്ള* ഒരു ജനമായതുകൊണ്ട്+ യാത്രയിൽ ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല. ഒരുപക്ഷേ വഴിയിൽവെച്ച് ഞാൻ നിങ്ങളെ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞാലോ?”+