32 നീ അവരുമായോ അവരുടെ ദൈവങ്ങളുമായോ ഉടമ്പടി ചെയ്യരുത്.+ 33 അവർ നിന്റെ ദേശത്ത് താമസിക്കരുത്. കാരണം അവർ നിന്നെക്കൊണ്ട് എനിക്ക് എതിരെ പാപം ചെയ്യിക്കും. എങ്ങാനും നീ അവരുടെ ദൈവങ്ങളെ സേവിച്ചാൽ അതു തീർച്ചയായും നിനക്ക് ഒരു കെണിയായിത്തീരും.”+