വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 34:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിങ്ങൾ ചെല്ലുന്ന ദേശത്തെ ജനങ്ങളു​മാ​യി ഉടമ്പടി ചെയ്യാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം.+ അല്ലെങ്കിൽ, അതു നിങ്ങളു​ടെ ഇടയി​ലുള്ള ഒരു കെണി​യാ​യി​ത്തീർന്നേ​ക്കാം.+

  • സംഖ്യ 25:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഇസ്രാ​യേൽ ശിത്തീമിൽ+ താമസി​ക്കു​മ്പോൾ ജനം മോവാ​ബി​ലെ സ്‌ത്രീ​ക​ളു​മാ​യി അധാർമികപ്രവൃത്തികൾ* ചെയ്യാൻതു​ടങ്ങി.+ 2 ആ സ്‌ത്രീ​കൾ തങ്ങളുടെ ദൈവ​ങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രാ​യേ​ല്യ​രെ​യും ക്ഷണിച്ചു. അങ്ങനെ ജനം ബലിവ​സ്‌തു​ക്കൾ തിന്നു​ക​യും അവരുടെ ദൈവ​ങ്ങ​ളു​ടെ മുന്നിൽ കുമ്പി​ടു​ക​യും ചെയ്‌തു.+

  • ആവർത്തനം 7:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നിങ്ങളുടെ ദൈവ​മായ യഹോവ അവരെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യും നിങ്ങൾ അവരെ പരാജ​യ​പ്പെ​ടു​ത്തു​ക​യും ചെയ്യും.+ അവരെ നിങ്ങൾ നിശ്ശേഷം നശിപ്പി​ച്ചു​ക​ള​യണം.+ നിങ്ങൾ അവരു​മാ​യി ഏതെങ്കി​ലും ഉടമ്പടി​യിൽ ഏർപ്പെ​ടു​ക​യോ അവരോ​ടു കരുണ കാണി​ക്കു​ക​യോ അരുത്‌.+

  • 2 കൊരിന്ത്യർ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌.*+ നീതി​യും അധർമ​വും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌?+ വെളി​ച്ച​വും ഇരുട്ടും തമ്മിൽ എന്തെങ്കി​ലും യോജി​പ്പു​ണ്ടോ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക