16 നോക്കൂ, ഇവരാണു ബിലെയാമിന്റെ വാക്കു കേട്ട് പെയോരിന്റെ കാര്യത്തിൽ+ യഹോവയോട് അവിശ്വസ്‌തത+ കാണിക്കാൻ ഇസ്രായേല്യരെ പ്രേരിപ്പിച്ചത്. അങ്ങനെ ഇവർ കാരണമാണ് യഹോവയുടെ സമൂഹത്തിന്റെ മേൽ ബാധ വന്നത്.+
14 “‘എന്നാൽ നിനക്ക് എതിരെ ചില കാര്യങ്ങൾ എനിക്കു പറയാനുണ്ട്. ബിലെയാമിന്റെ+ ഉപദേശം മുറുകെ പിടിക്കുന്ന ചിലർ അവിടെയുണ്ട്. വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ തിന്നാനും അധാർമികപ്രവൃത്തികൾ* ചെയ്യാനും+ പ്രേരിപ്പിച്ചുകൊണ്ട് ഇസ്രായേൽമക്കളെ വശീകരിക്കാൻ ബാലാക്കിനെ+ ഉപദേശിച്ചതു ബിലെയാമാണല്ലോ.