14 “‘എന്നാൽ നിനക്ക് എതിരെ ചില കാര്യങ്ങൾ എനിക്കു പറയാനുണ്ട്. ബിലെയാമിന്റെ+ ഉപദേശം മുറുകെ പിടിക്കുന്ന ചിലർ അവിടെയുണ്ട്. വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ തിന്നാനും അധാർമികപ്രവൃത്തികൾ ചെയ്യാനും+ പ്രേരിപ്പിച്ചുകൊണ്ട് ഇസ്രായേൽമക്കളെ വശീകരിക്കാൻ ബാലാക്കിനെ+ ഉപദേശിച്ചതു ബിലെയാമാണല്ലോ.