സംഖ്യ 25:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ബാധ കാരണം മരിച്ചവർ ആകെ 24,000 പേരായിരുന്നു.+ 1 കൊരിന്ത്യർ 10:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അവരിൽ ചിലരെപ്പോലെ നമ്മൾ അധാർമികപ്രവൃത്തികൾ* ചെയ്യരുത്. അധാർമികപ്രവൃത്തി* കാരണം ഒറ്റ ദിവസംകൊണ്ട് അവരിൽ 23,000 പേരാണു മരിച്ചുവീണത്.+
8 അവരിൽ ചിലരെപ്പോലെ നമ്മൾ അധാർമികപ്രവൃത്തികൾ* ചെയ്യരുത്. അധാർമികപ്രവൃത്തി* കാരണം ഒറ്റ ദിവസംകൊണ്ട് അവരിൽ 23,000 പേരാണു മരിച്ചുവീണത്.+