2 ആ സ്ത്രീകൾ തങ്ങളുടെ ദൈവങ്ങൾക്കു ബലി അർപ്പിച്ചപ്പോൾ+ ഇസ്രായേല്യരെയും ക്ഷണിച്ചു. അങ്ങനെ ജനം ബലിവസ്തുക്കൾ തിന്നുകയും അവരുടെ ദൈവങ്ങളുടെ മുന്നിൽ കുമ്പിടുകയും ചെയ്തു.+
14 അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീഴിൽ വരരുത്.*+ നീതിയും അധർമവും തമ്മിൽ എന്തു ബന്ധമാണുള്ളത്?+ വെളിച്ചവും ഇരുട്ടും തമ്മിൽ എന്തെങ്കിലും യോജിപ്പുണ്ടോ?+