പുറപ്പാട് 22:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 നിന്റെ കാളയുടെയും ആടിന്റെയും കാര്യത്തിലും നീ ഇതു ചെയ്യണം:+ ഏഴു ദിവസം അത് അതിന്റെ തള്ളയുടെകൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.+
30 നിന്റെ കാളയുടെയും ആടിന്റെയും കാര്യത്തിലും നീ ഇതു ചെയ്യണം:+ ഏഴു ദിവസം അത് അതിന്റെ തള്ളയുടെകൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.+