8 അപ്പോൾ മോശ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചിട്ട്+ പറഞ്ഞു: “ഈ വാക്കുകൾക്കെല്ലാം ചേർച്ചയിൽ യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തമാണ് ഇത്.”+
13 ദൈവത്തിന്റെ ഉടമ്പടി,+ അതായത് നിങ്ങൾ പാലിക്കണമെന്നു കല്പിച്ച ആ പത്തു കല്പനകൾ,*+ ദൈവം നിങ്ങളോടു പ്രഖ്യാപിച്ചു. തുടർന്ന് ദൈവം അവ രണ്ടു കൽപ്പലകകളിൽ എഴുതി.+