പുറപ്പാട് 27:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതിലെ ചാരം* നീക്കം ചെയ്യാൻ തൊട്ടികൾ ഉണ്ടാക്കണം. അതോടൊപ്പം കോരികകളും കുഴിയൻപാത്രങ്ങളും മുൾക്കരണ്ടികളും കനൽപ്പാത്രങ്ങളും ഉണ്ടാക്കണം. ചെമ്പുകൊണ്ടായിരിക്കണം അതിന്റെ എല്ലാ ഉപകരണങ്ങളും ഉണ്ടാക്കേണ്ടത്.+ ലേവ്യ 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അവൻ അതിന്റെ കണ്ഠസഞ്ചിയും തൂവലും നീക്കം ചെയ്ത് അവ യാഗപീഠത്തിന് അരികെ കിഴക്കുവശത്ത്, ചാരം*+ ഇടുന്ന സ്ഥലത്തേക്ക് എറിയണം.
3 അതിലെ ചാരം* നീക്കം ചെയ്യാൻ തൊട്ടികൾ ഉണ്ടാക്കണം. അതോടൊപ്പം കോരികകളും കുഴിയൻപാത്രങ്ങളും മുൾക്കരണ്ടികളും കനൽപ്പാത്രങ്ങളും ഉണ്ടാക്കണം. ചെമ്പുകൊണ്ടായിരിക്കണം അതിന്റെ എല്ലാ ഉപകരണങ്ങളും ഉണ്ടാക്കേണ്ടത്.+
16 അവൻ അതിന്റെ കണ്ഠസഞ്ചിയും തൂവലും നീക്കം ചെയ്ത് അവ യാഗപീഠത്തിന് അരികെ കിഴക്കുവശത്ത്, ചാരം*+ ഇടുന്ന സ്ഥലത്തേക്ക് എറിയണം.