വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 27:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതിലെ ചാരം* നീക്കം ചെയ്യാൻ തൊട്ടി​കൾ ഉണ്ടാക്കണം. അതോടൊ​പ്പം കോരി​ക​ക​ളും കുഴി​യൻപാത്ര​ങ്ങ​ളും മുൾക്ക​ര​ണ്ടി​ക​ളും കനൽപ്പാത്ര​ങ്ങ​ളും ഉണ്ടാക്കണം. ചെമ്പുകൊ​ണ്ടാ​യി​രി​ക്കണം അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും ഉണ്ടാ​ക്കേ​ണ്ടത്‌.+

  • ലേവ്യ 4:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “‘പക്ഷേ കാളയു​ടെ തോൽ, മാംസം, തല, കണങ്കാ​ലു​കൾ, കുടലു​കൾ, ചാണകം+ എന്നിങ്ങനെ 12 കാളയുടെ ബാക്കി ഭാഗം മുഴുവൻ പാളയ​ത്തി​നു പുറത്ത്‌, ചാരം* കളയുന്ന ശുദ്ധി​യുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോ​കാൻ അവൻ ഏർപ്പാ​ടാ​ക്കണം. എന്നിട്ട്‌ അവൻ അതു വിറകിൽ വെച്ച്‌ കത്തിക്കണം.+ ചാരം കളയുന്ന സ്ഥലത്തു​വെച്ച്‌ വേണം അതു കത്തിക്കാൻ.

  • ലേവ്യ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പുരോഹിതൻ ലിനൻകൊ​ണ്ടുള്ള ഔദ്യോഗികവേഷവും+ നഗ്നത മറയ്‌ക്കേ​ണ്ട​തി​നു ലിനൻകൊ​ണ്ടുള്ള അടിവസ്‌ത്രവും+ ധരിച്ച​ശേഷം, യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പിച്ച ദഹനയാ​ഗ​ത്തി​ന്റെ ചാരം*+ നീക്കം ചെയ്‌ത്‌ യാഗപീ​ഠ​ത്തി​ന്റെ ഒരു വശത്ത്‌ വെക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക