വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അഹരോന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാർ, യാഗപീ​ഠ​ത്തിൽ തീ ഇട്ട്‌+ തീയുടെ മുകളിൽ വിറക്‌ അടുക്കണം.

  • നെഹമ്യ 13:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 വിദേശീയമായ എല്ലാ മലിന​ത​യിൽനി​ന്നും ഞാൻ അവരെ ശുദ്ധീ​ക​രിച്ച്‌ പുരോ​ഹി​ത​ന്മാർക്കും ലേവ്യർക്കും അവരവർ ചെയ്യേണ്ട കാര്യങ്ങൾ നിയമി​ച്ചുകൊ​ടു​ത്തു.+ 31 കൂടാതെ, ആദ്യഫ​ല​ങ്ങൾക്കുള്ള ഏർപ്പാ​ടും നിശ്ചി​ത​സ​മ​യ​ങ്ങ​ളിൽ വിറകു കൊണ്ടു​വ​രാൻ വേണ്ട ക്രമീ​ക​ര​ണ​വും ചെയ്‌തു.+

      എന്റെ ദൈവമേ, എന്നെ പ്രിയത്തോടെ* ഓർക്കേ​ണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക