18 പക്ഷേ നിങ്ങൾ അതിന്റെ രക്തം വിശുദ്ധസ്ഥലത്തേക്കു+ കൊണ്ടുവന്നിട്ടില്ല. എനിക്കു കിട്ടിയ കല്പനപോലെ, നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവെച്ച് കഴിക്കേണ്ടതായിരുന്നു.”
11 മഹാപുരോഹിതൻ മൃഗങ്ങളുടെ രക്തം പാപയാഗം എന്ന നിലയിൽ വിശുദ്ധസ്ഥലത്തേക്കു കൊണ്ടുപോകും. എന്നാൽ അവയുടെ ശരീരം പാളയത്തിനു പുറത്ത് കൊണ്ടുപോയി ചുട്ടുകളയുന്നു.+