ലേവ്യ 22:29, 30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “നിങ്ങൾ യഹോവയ്ക്ക് ഒരു നന്ദിപ്രകാശനബലി അർപ്പിക്കുന്നെങ്കിൽ+ അംഗീകാരം കിട്ടുന്ന വിധത്തിൽ വേണം അത് അർപ്പിക്കാൻ. 30 അന്നുതന്നെ അതു കഴിക്കണം. അതിൽ ഒട്ടും നിങ്ങൾ രാവിലെവരെ ബാക്കി വെക്കരുത്.+ ഞാൻ യഹോവയാണ്.
29 “നിങ്ങൾ യഹോവയ്ക്ക് ഒരു നന്ദിപ്രകാശനബലി അർപ്പിക്കുന്നെങ്കിൽ+ അംഗീകാരം കിട്ടുന്ന വിധത്തിൽ വേണം അത് അർപ്പിക്കാൻ. 30 അന്നുതന്നെ അതു കഴിക്കണം. അതിൽ ഒട്ടും നിങ്ങൾ രാവിലെവരെ ബാക്കി വെക്കരുത്.+ ഞാൻ യഹോവയാണ്.