ലേവ്യ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 താൻ സഹഭോജനബലിയായി അർപ്പിക്കുന്ന നന്ദിപ്രകാശനബലിയുടെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ അവൻ കഴിക്കണം. അതിൽ ഒട്ടും രാവിലെവരെ വെച്ചേക്കരുത്.+
15 താൻ സഹഭോജനബലിയായി അർപ്പിക്കുന്ന നന്ദിപ്രകാശനബലിയുടെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ അവൻ കഴിക്കണം. അതിൽ ഒട്ടും രാവിലെവരെ വെച്ചേക്കരുത്.+