വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 4:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “‘പക്ഷേ കാളയു​ടെ തോൽ, മാംസം, തല, കണങ്കാ​ലു​കൾ, കുടലു​കൾ, ചാണകം+ എന്നിങ്ങനെ 12 കാളയുടെ ബാക്കി ഭാഗം മുഴുവൻ പാളയ​ത്തി​നു പുറത്ത്‌, ചാരം* കളയുന്ന ശുദ്ധി​യുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോ​കാൻ അവൻ ഏർപ്പാ​ടാ​ക്കണം. എന്നിട്ട്‌ അവൻ അതു വിറകിൽ വെച്ച്‌ കത്തിക്കണം.+ ചാരം കളയുന്ന സ്ഥലത്തു​വെച്ച്‌ വേണം അതു കത്തിക്കാൻ.

  • ലേവ്യ 16:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 “പാപപ​രി​ഹാ​രം വരുത്താൻവേണ്ടി അതിവി​ശു​ദ്ധ​സ്ഥ​ല​ത്തി​നു​ള്ളിലേക്കു രക്തം കൊണ്ടു​വ​രാൻ അറുത്ത പാപയാ​ഗ​ത്തി​ന്റെ കാള​യെ​യും പാപയാ​ഗ​ത്തി​ന്റെ കോലാ​ടിനെ​യും പാളയ​ത്തി​നു വെളി​യിൽ കൊണ്ടുപോ​കണം. അവയുടെ തോലും മാംസ​വും ചാണക​വും അവി​ടെവെച്ച്‌ കത്തിച്ചു​ക​ള​യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക