30 അവന്റെ പുത്രന്മാരിൽ അവനു പിൻഗാമിയായി വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ സാന്നിധ്യകൂടാരത്തിൽ കടക്കുന്ന പുരോഹിതൻ ഏഴു ദിവസത്തേക്ക്+ അവ ധരിക്കണം.
35 “ഞാൻ നിന്നോടു കല്പിച്ച എല്ലാ കാര്യങ്ങൾക്കും ചേർച്ചയിൽ ഇങ്ങനെയൊക്കെ അഹരോനോടും പുത്രന്മാരോടും ചെയ്യണം. അവരെ പുരോഹിതന്മാരായി അവരോധിക്കാൻ നീ ഏഴു ദിവസം എടുക്കും.+
2 അഹരോന്റെ ആൺമക്കളുടെ പേരുകൾ: മൂത്ത മകൻ നാദാബ്. കൂടാതെ അബീഹു,+ എലെയാസർ,+ ഈഥാമാർ.+3 അഹരോന്റെ ആൺമക്കളുടെ, അതായത് പുരോഹിതശുശ്രൂഷയ്ക്കു നിയമിതരായ അഭിഷിക്തപുരോഹിതന്മാരുടെ, പേരുകൾ ഇവയാണ്.+