21 വിശുദ്ധകൂടാരത്തിന്റെ, അതായത് ‘സാക്ഷ്യ’ത്തിന്റെ+ വിശുദ്ധകൂടാരത്തിന്റെ, ഇനവിവരപ്പട്ടികയാണു പിൻവരുന്നത്. മോശയുടെ കല്പനപ്രകാരം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നേതൃത്വത്തിൽ ലേവ്യർക്കായിരുന്നു+ ഇതു തയ്യാറാക്കാനുള്ള ചുമതല.