പുറപ്പാട് 6:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു. സംഖ്യ 4:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ഇതാണു സാന്നിധ്യകൂടാരത്തിൽ ഗർശോന്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട സേവനം.+ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നിർദേശമനുസരിച്ചാണ് അവർ അവരുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്. 1 ദിനവൃത്താന്തം 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അമ്രാമിന്റെ+ മക്കൾ:* അഹരോൻ,+ മോശ,+ മിര്യാം.+ അഹരോന്റെ ആൺമക്കൾ: നാദാബ്, അബീഹു,+ എലെയാസർ,+ ഈഥാമാർ.+
23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു.
28 ഇതാണു സാന്നിധ്യകൂടാരത്തിൽ ഗർശോന്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട സേവനം.+ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നിർദേശമനുസരിച്ചാണ് അവർ അവരുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്.
3 അമ്രാമിന്റെ+ മക്കൾ:* അഹരോൻ,+ മോശ,+ മിര്യാം.+ അഹരോന്റെ ആൺമക്കൾ: നാദാബ്, അബീഹു,+ എലെയാസർ,+ ഈഥാമാർ.+