-
പ്രവൃത്തികൾ 7:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 “‘ദൈവം നിങ്ങളുടെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’+ എന്ന് ഇസ്രായേൽമക്കളോടു പറഞ്ഞത് ഈ മോശയാണ്. 38 നമ്മുടെ പൂർവികരോടും സീനായ് പർവതത്തിൽവെച്ച് സംസാരിച്ച+ ദൂതനോടും+ ഒപ്പം വിജനഭൂമിയിലെ സഭയിലുണ്ടായിരുന്നത് ഇതേ മോശയാണ്. നമുക്കു കൈമാറാനുള്ള ജീവനുള്ള വചനങ്ങൾ ദൈവത്തിൽനിന്ന് സ്വീകരിച്ചതും മോശയാണ്.+
-