പുറപ്പാട് 6:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു. സംഖ്യ 4:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശമനുസരിച്ച്+ മെരാരിയുടെ വംശജരുടെ കുടുംബങ്ങൾ+ സാന്നിധ്യകൂടാരത്തിൽ സേവിക്കേണ്ടത് ഇങ്ങനെയാണ്.” സംഖ്യ 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 മെരാരിയുടെ വംശജർക്ക് അവരുടെ ജോലിയിലെ ആവശ്യമനുസരിച്ച് നാലു വണ്ടിയും എട്ടു കാളയും കൊടുത്തു. ഇവയുടെയെല്ലാം ചുമതല പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിനായിരുന്നു.+
23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു.
33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദേശമനുസരിച്ച്+ മെരാരിയുടെ വംശജരുടെ കുടുംബങ്ങൾ+ സാന്നിധ്യകൂടാരത്തിൽ സേവിക്കേണ്ടത് ഇങ്ങനെയാണ്.”
8 മെരാരിയുടെ വംശജർക്ക് അവരുടെ ജോലിയിലെ ആവശ്യമനുസരിച്ച് നാലു വണ്ടിയും എട്ടു കാളയും കൊടുത്തു. ഇവയുടെയെല്ലാം ചുമതല പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിനായിരുന്നു.+