സംഖ്യ 4:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ഇതാണു സാന്നിധ്യകൂടാരത്തിൽ ഗർശോന്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട സേവനം.+ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നിർദേശമനുസരിച്ചാണ് അവർ അവരുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്.
28 ഇതാണു സാന്നിധ്യകൂടാരത്തിൽ ഗർശോന്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട സേവനം.+ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നിർദേശമനുസരിച്ചാണ് അവർ അവരുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്.