വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “‘ആരെങ്കി​ലും യഹോ​വ​യ്‌ക്ക്‌ ഒരു ധാന്യയാഗം+ അർപ്പി​ക്കുന്നെ​ങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊ​ടി​യാ​യി​രി​ക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കു​ക​യും കുന്തി​രി​ക്കം ഇടുക​യും വേണം.+

  • ലേവ്യ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “‘നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന ധാന്യ​യാ​ഗമൊ​ന്നും പുളി​ച്ച​താ​യി​രി​ക്ക​രുത്‌.+ ഒരുത​ര​ത്തി​ലു​മുള്ള പുളിച്ച മാവോ തേനോ അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗമാ​യി നിങ്ങൾ ദഹിപ്പി​ക്കാൻ പാടില്ല.

  • ലേവ്യ 2:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “‘നീ അർപ്പി​ക്കുന്ന ധാന്യ​യാ​ഗമെ​ല്ലാം ഉപ്പു ചേർത്ത​താ​യി​രി​ക്കണം. നിന്റെ ദൈവ​ത്തി​ന്റെ ഉടമ്പടി​യു​ടെ ഉപ്പു നിന്റെ ധാന്യ​യാ​ഗ​ത്തിൽ ഇല്ലാ​തെപോ​ക​രുത്‌. നിന്റെ എല്ലാ യാഗങ്ങ​ളുടെ​യും​കൂ​ടെ നീ ഉപ്പ്‌+ അർപ്പി​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക