21 യഹോവയുടെ ദൂതൻ കൈയിലുണ്ടായിരുന്ന വടി നീട്ടി അതിന്റെ അറ്റംകൊണ്ട് ഇറച്ചിയിലും പുളിപ്പില്ലാത്ത അപ്പത്തിലും തൊട്ടു. പാറയിൽനിന്ന് തീ ആളിക്കത്തി ഇറച്ചിയും അപ്പവും ദഹിപ്പിച്ചു.+ ഉടനെ യഹോവയുടെ ദൂതൻ ഗിദെയോന്റെ മുന്നിൽനിന്ന് അപ്രത്യക്ഷനായി.