-
ന്യായാധിപന്മാർ 13:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 അപ്പോൾ മനോഹ ഒരു കോലാട്ടിൻകുട്ടിയെ ധാന്യയാഗത്തോടൊപ്പം ഒരു പാറയുടെ മേൽ വെച്ച് യഹോവയ്ക്ക് അർപ്പിച്ചു. മനോഹയും ഭാര്യയും നോക്കിനിൽക്കെ ദൈവം ഒരു അത്ഭുതം പ്രവർത്തിച്ചു. 20 യാഗപീഠത്തിൽനിന്ന് ആകാശത്തിലേക്കു തീ ഉയർന്നപ്പോൾ മനോഹയും ഭാര്യയും നോക്കിനിൽക്കെ ആ തീജ്വാലയോടൊപ്പം യഹോവയുടെ ദൂതനും ആകാശത്തേക്ക് ഉയർന്നു. ഉടനെ അവർ കമിഴ്ന്നുവീണ് നമസ്കരിച്ചു.
-