വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 14:4-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 നിങ്ങൾക്കു തിന്നാ​വുന്ന മൃഗങ്ങൾ ഇവയാണ്‌:+ കാള, ചെമ്മരി​യാട്‌, കോലാ​ട്‌, 5 മാൻ,* ചെറു​മാൻ, കാട്ടാട്‌, കൃഷ്‌ണ​മൃ​ഗം, കാട്ടു​ചെ​മ്മ​രി​യാട്‌, മലയാട്‌. 6 അയവിറക്കുന്ന, കുളമ്പു പൂർണ​മാ​യും രണ്ടായി പിളർന്ന മൃഗങ്ങ​ളെ​യെ​ല്ലാം നിങ്ങൾക്കു തിന്നാം.

  • യഹസ്‌കേൽ 4:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ, ഞാൻ പറഞ്ഞു: “പരമാ​ധി​കാ​രി​യായ യഹോവേ, അരുതേ! എന്റെ ചെറു​പ്പം​മു​തൽ ഇന്നുവരെ ഒരിക്കൽപ്പോ​ലും, താനേ ചത്ത മൃഗത്തി​ന്റെ​യോ വന്യമൃ​ഗം കടിച്ചു​കീ​റി​യ​തി​ന്റെ​യോ മാംസം കഴിച്ച്‌ ഞാൻ അശുദ്ധ​നാ​യി​ട്ടില്ല.+ അശുദ്ധമായ* മാംസം ഞാൻ എന്റെ വായിൽ വെച്ചി​ട്ടു​പോ​ലു​മില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക