31 “നിങ്ങൾ എന്റെ വിശുദ്ധജനമാണെന്നു തെളിയിക്കണം.+ വന്യമൃഗം കടിച്ചുകീറിയിട്ടിരിക്കുന്ന ഒന്നിന്റെയും മാംസം നിങ്ങൾ തിന്നരുത്.+ നിങ്ങൾ അതു നായ്‌ക്കൾക്ക് എറിഞ്ഞുകൊടുക്കണം.
24 താനേ ചത്ത മൃഗത്തിന്റെ കൊഴുപ്പോ മറ്റൊരു മൃഗം കൊന്ന മൃഗത്തിന്റെ കൊഴുപ്പോ നിങ്ങൾ ഒരിക്കലും കഴിക്കരുത്.+ പക്ഷേ അതിന്റെ കൊഴുപ്പു മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാം.
40 ആ ജഡത്തിന്റെ ഏതെങ്കിലും ഭാഗം കഴിക്കുന്നവൻ തന്റെ വസ്‌ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.+ ആ ജഡം എടുത്തുകൊണ്ടുപോകുന്നവൻ തന്റെ വസ്‌ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.