വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 17:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 താനേ ചത്ത മൃഗ​ത്തെ​യോ വന്യമൃ​ഗം കടിച്ചു​കീ​റിയ മൃഗ​ത്തെ​യോ തിന്നുന്നവൻ+ സ്വദേ​ശി​യാ​യാ​ലും അന്യ​ദേ​ശ​ക്കാ​ര​നാ​യാ​ലും വസ്‌ത്രം അലക്കി, കുളി​ക്കണം. അവൻ വൈകുന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും.+ പിന്നെ അവൻ ശുദ്ധനാ​കും.

  • ലേവ്യ 22:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അവരോടു പറയുക: ‘നിങ്ങളോ നിങ്ങളു​ടെ സന്തതി​പ​ര​മ്പ​ര​ക​ളിൽ ആരെങ്കി​ലു​മോ അശുദ്ധ​നാ​യി​രി​ക്കുമ്പോൾ, ഇസ്രായേ​ല്യർ വിശു​ദ്ധ​മാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന വസ്‌തു​ക്ക​ളു​ടെ അടുത്ത്‌ വന്നാൽ അവനെ എന്റെ മുന്നിൽനി​ന്ന്‌ ഛേദി​ച്ചു​ക​ള​യും.*+ ഞാൻ യഹോ​വ​യാണ്‌.

  • ലേവ്യ 22:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 കൂടാതെ താനേ ചത്ത ഏതെങ്കി​ലും മൃഗ​ത്തെ​യോ വന്യമൃ​ഗങ്ങൾ കടിച്ചു​കീ​റി​യ​തിനെ​യോ കഴിച്ച്‌ അവൻ അശുദ്ധ​നാ​ക​രുത്‌.+ ഞാൻ യഹോ​വ​യാണ്‌.

  • ആവർത്തനം 14:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “ചത്തുകി​ട​ക്കുന്ന ഒരു മൃഗ​ത്തെ​യും നിങ്ങൾ തിന്നരു​ത്‌.+ പക്ഷേ, അതിനെ നിങ്ങളു​ടെ നഗരത്തിൽ* വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക്കു കൊടു​ക്കാം; അവന്‌ അതു തിന്നാം. അല്ലെങ്കിൽ നിങ്ങൾക്ക്‌ അതിനെ ഒരു വിദേ​ശി​ക്കു വിൽക്കാം. നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാ​ണ​ല്ലോ.

      “നിങ്ങൾ ആട്ടിൻകു​ട്ടി​യെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരു​ത്‌.+

  • യഹസ്‌കേൽ 4:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ, ഞാൻ പറഞ്ഞു: “പരമാ​ധി​കാ​രി​യായ യഹോവേ, അരുതേ! എന്റെ ചെറു​പ്പം​മു​തൽ ഇന്നുവരെ ഒരിക്കൽപ്പോ​ലും, താനേ ചത്ത മൃഗത്തി​ന്റെ​യോ വന്യമൃ​ഗം കടിച്ചു​കീ​റി​യ​തി​ന്റെ​യോ മാംസം കഴിച്ച്‌ ഞാൻ അശുദ്ധ​നാ​യി​ട്ടില്ല.+ അശുദ്ധമായ* മാംസം ഞാൻ എന്റെ വായിൽ വെച്ചി​ട്ടു​പോ​ലു​മില്ല.”+

  • യഹസ്‌കേൽ 44:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 താനേ ചത്തതോ എന്തെങ്കി​ലും കടിച്ചു​കീ​റി​യ​തോ ആയ പക്ഷി​യെ​യോ മൃഗ​ത്തെ​യോ പുരോ​ഹി​ത​ന്മാർ കഴിക്ക​രുത്‌.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക