ലേവ്യ 11:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 ആ ജഡത്തിന്റെ ഏതെങ്കിലും ഭാഗം കഴിക്കുന്നവൻ തന്റെ വസ്‌ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.+ ആ ജഡം എടുത്തുകൊണ്ടുപോകുന്നവൻ തന്റെ വസ്‌ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.
40 ആ ജഡത്തിന്റെ ഏതെങ്കിലും ഭാഗം കഴിക്കുന്നവൻ തന്റെ വസ്‌ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.+ ആ ജഡം എടുത്തുകൊണ്ടുപോകുന്നവൻ തന്റെ വസ്‌ത്രം അലക്കണം; വൈകുന്നേരംവരെ അവൻ അശുദ്ധനായിരിക്കും.