വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 20:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ശുദ്ധിയുള്ള മൃഗങ്ങളെ ശുദ്ധി​യി​ല്ലാ​ത്ത​വ​യിൽനി​ന്നും ശുദ്ധി​യുള്ള പക്ഷികളെ ശുദ്ധി​യി​ല്ലാ​ത്ത​വ​യിൽനി​ന്നും നിങ്ങൾ വേർതി​രിച്ച്‌ കാണണം.+ നിങ്ങൾ അശുദ്ധ​മാ​യി കണക്കാ​ക്കാൻ ഞാൻ വേർതി​രി​ച്ചി​രി​ക്കുന്ന മൃഗമോ പക്ഷിയോ നിലത്തു​കൂ​ടെ ഇഴയുന്ന* എന്തെങ്കി​ലു​മോ കാരണം നിങ്ങൾ നിങ്ങ​ളെ​ത്തന്നെ അറയ്‌ക്കത്തക്ക അവസ്ഥയി​ലാ​ക്ക​രുത്‌.+

  • യഹസ്‌കേൽ 44:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 “‘വിശു​ദ്ധ​മാ​യ​തും അല്ലാത്ത​തും തമ്മിലുള്ള വ്യത്യാ​സം അവർ എന്റെ ജനത്തിനു പറഞ്ഞു​കൊ​ടു​ക്കണം. ശുദ്ധവും അശുദ്ധ​വും തമ്മിലുള്ള വ്യത്യാ​സം അവർ അവരെ പഠിപ്പി​ക്കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക