-
ലേവ്യ 7:1-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “‘അപരാധയാഗത്തിന്റെ നിയമം+ ഇതാണ്: ഇത് ഏറ്റവും വിശുദ്ധമാണ്. 2 ദഹനയാഗമൃഗങ്ങളെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ അപരാധയാഗമൃഗത്തെയും അറുക്കണം. അതിന്റെ രക്തം+ യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കണം.+ 3 കൊഴുപ്പു നിറഞ്ഞ വാലും കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും+ 4 രണ്ടു വൃക്കയും അരയ്‌ക്കു സമീപത്തുള്ള കൊഴുപ്പും ഉൾപ്പെടെ അതിന്റെ കൊഴുപ്പു മുഴുവനും അവൻ അർപ്പിക്കും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+
-