-
ലേവ്യ 3:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “‘ഒരാൾ സഹഭോജനബലി*+ അർപ്പിക്കുന്നെന്നിരിക്കട്ടെ. അവൻ യഹോവയുടെ മുമ്പാകെ അർപ്പിക്കുന്നതു കന്നുകാലിയെയാണെങ്കിൽ, അതു ന്യൂനതയില്ലാത്ത ആണോ പെണ്ണോ ആയിരിക്കണം. 2 യാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെക്കണം. തുടർന്ന്, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് അതിനെ അറുത്ത് യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും അതിന്റെ രക്തം തളിക്കണം.
-