-
ലേവ്യ 1:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അവൻ ദഹനയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈ വെക്കണം. അങ്ങനെ അത് അവന്റെ പാപപരിഹാരത്തിനായി അവന്റെ പേരിൽ സ്വീകരിക്കും.
5 “‘പിന്നെ കാളക്കുട്ടിയെ യഹോവയുടെ സന്നിധിയിൽവെച്ച് അറുക്കണം. എന്നിട്ട്, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ+ രക്തം കൊണ്ടുവന്ന് സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കണം.+
-