31 സഹഭോജനബലിയുടെ മൃഗത്തിൽനിന്ന് കൊഴുപ്പ് എടുത്തതുപോലെതന്നെ+ ഇതിന്റെയും കൊഴുപ്പു മുഴുവൻ+ എടുക്കും. എന്നിട്ട് പുരോഹിതൻ അത് യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.