4 അഹരോന്റെ മക്കളിൽ കുഷ്‌ഠമോ+ സ്രാവമോ+ ഉള്ള ആരും താൻ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കൾ കഴിക്കരുത്.+ കൂടാതെ ആരുടെയെങ്കിലും ശവശരീരം നിമിത്തം അശുദ്ധനായവനെ+ തൊടുന്നവനോ ബീജസ്ഖലനം ഉണ്ടായവനോ+
10 നിശാസ്‌ഖലനത്താൽ ഒരാൾ അശുദ്ധനായാൽ അയാൾ പാളയത്തിനു പുറത്ത് പോകണം;+ അയാൾ തിരിച്ചുവരരുത്. 11 വൈകുന്നേരം അയാൾ കുളിക്കണം. സൂര്യാസ്തമയത്തോടെ അയാൾക്കു പാളയത്തിലേക്കു തിരിച്ചുവരാം.+