ലേവ്യ 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക: ‘അവരിൽ ആരും തന്റെ ജനത്തിൽപ്പെട്ട മരിച്ച ഒരാൾ നിമിത്തം അശുദ്ധനാകരുത്.+ സംഖ്യ 19:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 മരിച്ച ഒരു വ്യക്തിയെ തൊടുന്ന ഏതൊരാളും ഏഴു ദിവസം അശുദ്ധനായിരിക്കും.+ സംഖ്യ 19:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അശുദ്ധനായവൻ തൊടുന്നതെല്ലാം അശുദ്ധമാകും. അവയെ തൊടുന്നവനും വൈകുന്നേരംവരെ അശുദ്ധനായിരിക്കും.’”+
21 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക: ‘അവരിൽ ആരും തന്റെ ജനത്തിൽപ്പെട്ട മരിച്ച ഒരാൾ നിമിത്തം അശുദ്ധനാകരുത്.+
22 അശുദ്ധനായവൻ തൊടുന്നതെല്ലാം അശുദ്ധമാകും. അവയെ തൊടുന്നവനും വൈകുന്നേരംവരെ അശുദ്ധനായിരിക്കും.’”+