ലേവ്യ 15:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “‘സ്രാവമുള്ളയാൾ കിടക്കുന്ന കിടക്കയും അയാൾ ഇരിക്കുന്ന ഏതു സാധനവും അശുദ്ധമായിരിക്കും. 5 അയാളുടെ കിടക്കയിൽ തൊടുന്നയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം.+
4 “‘സ്രാവമുള്ളയാൾ കിടക്കുന്ന കിടക്കയും അയാൾ ഇരിക്കുന്ന ഏതു സാധനവും അശുദ്ധമായിരിക്കും. 5 അയാളുടെ കിടക്കയിൽ തൊടുന്നയാൾ വസ്ത്രം അലക്കി, കുളിച്ച് വൈകുന്നേരംവരെ അശുദ്ധനായിരിക്കണം.+